പൂരം വെടിക്കെട്ട് മൂന്നാം തവണയും മാറ്റി; പുതിയ തീയതി പിന്നീട്

Jaihind Webdesk
Saturday, May 14, 2022

 

തൃശൂര്‍: ഇന്ന് വൈകിട്ട് 6.30 ന് നടത്താനിരുന്ന തൃശൂർ പൂരം വെടിക്കെട്ട് മഴ മൂലം വീണ്ടും മാറ്റിവെച്ചു. മൂന്നാം തവണയാണ് വെടിക്കെട്ട് മാറ്റിവെക്കുന്നത്. കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് പുതിയ തീയതി തീരുമാനിക്കും.