ഇ.പി. ജയരാജനെ വെല്ലുവിളിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

Monday, October 1, 2018

മന്ത്രി ഇ.പി. ജയരാജനെ വെല്ലുവിളിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. അന്നത്തെ യുഡിഎഫ് സർക്കാരാണ് അനുമതി നൽകിയെന്നതിന് തെളിവ് ഹാജരാക്കാനുണ്ടോയെന്നും ഇല്ലെങ്കിൽ ഇത്തരം ആരോപണവുമായി വരരുതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.