‘സ്വപ്ന ക്രിമിനല്‍ കേസ് പ്രതിയെന്ന് ശിവശങ്കറിന് അറിയാമായിരുന്നു’ ; സന്ദീപിന്‍റെ നിർണായക മൊഴി

 

കൊച്ചി: സ്വപ്ന ക്രിമിനല്‍ കേസിലെ പ്രതിയെന്ന് ശിവശങ്കറിന് അറിയാമായിരുന്നെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സന്ദീപിന്‍റെ നിര്‍ണായക മൊഴി. സ്വപ്നയുടെ സ്പേസ് പാർക്കിലെ നിയമനം ഇതിന് ശേഷമാണ്. ലൈഫ് മിഷനിൽ അഞ്ചു ശതമാനം കമ്മീഷൻ വാഗ്ദാനം ചെയ്തത് സന്തോഷ് ഈപ്പനെന്നും സന്ദീപ് മൊഴി നല്‍കി. സന്തോഷ് ഈപ്പനൊപ്പം കോൺസുൽ ജനറലിനെ കണ്ടെന്നും സന്ദീപിന്‍റെ മൊഴി.

Comments (0)
Add Comment