സി.ബി.എസ്.ഇക്കെതിരെ സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

Jaihind Webdesk
Tuesday, September 11, 2018

ഉത്തരപേപ്പറിന്‍റെ പകർപ്പിന് അന്യായഫീസ് ഈടാക്കുന്നുവെന്ന പരാതിയിൽ സി.ബി.എസ്.ഇക്കെതിരെ സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്. വിവരാവകാശനിയമം അനുസരിച്ചുള്ള ഫീസ് മാത്രമേ വിദ്യാർഥികളിൽ നിന്ന് വാങ്ങാൻ പാടുള്ളുവെന്ന വിധി ലംഘിച്ചതിനാണ് നടപടി. ഉത്തരപേപ്പർ വിവരാവകാശത്തിന്‍റെ പരിധിയിൽ വരുമെന്ന് ആദിത്യ ബന്ദോപാധ്യാ കേസിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു