ജാമ്യാപേക്ഷകളിൽ ഹൈക്കോടതി കേസിന്‍റെ ആഴത്തിലേക്കിറങ്ങി പരിശോധിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

Jaihind Webdesk
Tuesday, September 18, 2018

ജാമ്യാപേക്ഷകളിൽ ഹൈക്കോടതി കേസിന്‍റെ ആഴത്തിലേക്കിറങ്ങി പരിശോധിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. പ്രഥമദൃഷ്ട്യാ കേസുണ്ടോ എന്ന് മാത്രം നോക്കിയാൽ മതിയാകും. കൊലക്കേസ് പ്രതിക്ക് ജാമ്യം നൽകിയ ഒഡിഷ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിർദേശം.[yop_poll id=2]