ശബരിമല റിട്ട് ഹർജികൾ പുനഃപരിശോധന ഹർജികൾക്ക് ശേഷം പരിഗണിക്കും

Tuesday, November 13, 2018

ശബരിമല റിട്ട് ഹർജികൾ പുനഃപരിശോധന ഹർജികൾക്ക് ശേഷം പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം.  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പിന്നീട് പരിഗണിക്കാൻ തീരുമാനിച്ചത്. ഇന്ന് മൂന്ന് മണിക്ക് പുനഃപരിശോധന ഹർജികൾ പരിഗണിക്കാൻ നിശ്ചയിച്ച സാഹചര്യത്തിലാണ് തീരുമാനം എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പറഞ്ഞു.