‘പ്രളയാനന്തര കേരളത്തിന്‍റെ പുനർനിർമ്മാണം മുന്നോട്ടുള്ള വഴി’ RGIDS കോണ്‍ക്ലേവിന് തുടക്കം

webdesk
Saturday, December 29, 2018

rgids-conclave-new

‘പ്രളയാനന്തര കേരളത്തിന്‍റെ പുനർനിർമ്മാണം മുന്നോട്ടുള്ള വഴി’ എന്ന വിഷയത്തെ ആസ്പദമാക്കി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന കോൺക്ലേവ് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.