ഓൺലൈൻ വ്യാപാരങ്ങൾക്ക് നിയന്ത്രണം

Jaihind Webdesk
Thursday, December 27, 2018

Online-Shopping-restriction

ഓൺലൈൻ വ്യാപാരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ഓഹരി പങ്കാളിത്തമുള്ള ബ്രാൻഡുകളുടെ ഉൽപ്പനങ്ങൾക്കാണ് വിലക്ക്. ഉൽപ്പനം ഒരു വെബ് സൈറ്റിലൂടെ മാത്രം വിൽക്കുന്നത് അനുവദിക്കാനാകില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. സ്ഥാപനങ്ങൾ സെപ്തംബർ 30ന് മുമ്പ് ഓഡിറ്റ് റിപ്പോർട്ട് നൽകണമെന്നും സർക്കാർ നിർദേശിച്ചു