മഹാപ്രളയത്തിൽ രക്ഷാദൗത്യത്തിൽ മത്സ്യ തൊഴിലാളികള്‍ക്ക് ആദരം

Jaihind Webdesk
Monday, September 10, 2018

മഹാപ്രളയത്തിൽ രക്ഷാദൗത്യത്തിൽ ഏർപ്പെട്ട എറണാകുളം ജില്ലയിലെ മത്സ്യ തൊഴിലാളികളെ എറണാകുളം ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു. ദുരന്തമുഖത്ത് മത്സ്യ തൊഴിലാളികൾ നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിക്കാൻ വാക്കുകൾ മതിയാവില്ലെന്നും ജീവൻ പണയം വെച്ച് നടത്തിയ രക്ഷാ പ്രവർത്തനം കേരളത്തിന് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു

.