എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് മികച്ച വിജയം നേടും: രാജ്മോഹൻ ഉണ്ണിത്താൻ

Jaihind Webdesk
Thursday, September 26, 2019

rajmohan-unnithan

ഉപതെരഞ്ഞെടുപ്പുകളില്‍ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി.

പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് സി.പി.എം മൂന്നാം സ്ഥാനത്താണ്. മഞ്ചേശ്വരത്ത് യു.ഡി.എഫിന് മികച്ച വിജയം ഉറപ്പാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. മഞ്ചേശ്വരത്ത് മാത്രമല്ല, അരൂർ ഉൾപ്പെടെ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ഡൽഹിയിൽ പറഞ്ഞു.