വാക്ക് പാലിച്ച് രാഹുല്‍ഗാന്ധി… ഖദീജയ്ക്ക് വീടൊരുങ്ങുന്നു…

Jaihind News Bureau
Friday, August 30, 2019

കഴിഞ്ഞ വയനാട് യാത്രയിൽ രാഹുൽ ഗാന്ധി പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട ഖദീജ കൊല്ലങ്കണ്ടിക്ക് സഹായം ഉറപ്പ് നൽകിയിരുന്നു. കോൺഗ്രസ് പ്രവർത്തകരുടെയും കമ്മിറ്റികളുടെയും സഹായത്തോടെ ഏറ്റെടുത്ത സ്ഥലത്തിന്‍റെ രേഖകൾ അദ്ദേഹം ഖദീജക്ക് കൈമാറി. ഏറ്റെടുത്ത സ്ഥലത്ത് വീടുപണി പുരോഗമിക്കുന്നു.