ഖത്തറില്‍ ഇനി വിദേശികൾക്ക് സ്ഥിര താമസ വീസ

Jaihind Webdesk
Wednesday, September 5, 2018

ഗൾഫ് രാജ്യമായ ഖത്തറിൽ, ഇനി ഇന്ത്യക്കാർ ഉൾപ്പടെയുള്ള വിദേശികൾക്ക് നൂറ് വർഷത്തെ സ്ഥിരം താമസ വീസ അനുവദിക്കാൻ തീരുമാനമായി. ഇതനുസരിച്ച്, വിദേശികൾക്ക് സ്ഥിരം റെഡിഡൻസി അനുവദിക്കുന്ന ആദ്യ ഗൾഫ് രാജ്യമായി ഖത്തർ മാറുകയാണ്. ആദ്യഘട്ടം എന്നോണം, ഓരോ വർഷവും നൂറ് വീതം വിദേശികൾക്ക് ഉപാധികളോടെ ഈ നിയമം അനുവദിക്കും.