രണ്ട് വര്‍ഷമായി നയതന്ത്രപാഴ്‌സലിന് അനുമതിയില്ല; എന്‍ഐഎയ്ക്ക് പ്രോട്ടോക്കോള്‍ ഓഫീസിന്‍റെ വിശദീകരണം

Jaihind News Bureau
Wednesday, August 19, 2020

 

കൊച്ചി: നയതന്ത്ര പാഴ്‌സലില്‍ കസ്റ്റംസിനു പിന്നാലെ എന്‍ഐഎയ്ക്കും വിശദീകരണം നല്‍കി പ്രോട്ടോക്കോള്‍ ഓഫീസ്. രണ്ട് വര്‍ഷമായി നയതന്ത്രപാഴ്‌സലിന് അനുമതി നല്‍കുകയോ ഇക്കാര്യം ആരും ആവശ്യപ്പെടുകയോ ചെയ്തില്ലെന്നാണ് അസി. പ്രോട്ടോക്കോള്‍ ഓഫീസര്‍ എം.എസ് ഹരികൃഷ്ണന്‍ വിശദീകരണം നല്‍കിയത്. എന്‍ഐഎ ഓഫീസില്‍ നേരിട്ടെത്തിയായിരുന്നു വിശദീകരണം. സമാന വിശദീകരണം കഴിഞ്ഞ ദിവസം കസ്റ്റംസിനും പ്രോട്ടോകോൾ ഓഫീസർ നൽകിയിരുന്നു.

 

teevandi enkile ennodu para