പാർലമെൻറിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം

Jaihind Webdesk
Thursday, July 11, 2019

കർണാടകയിലും ഗോവയിലും ബിജെപി ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്ന് ആരോപിച്ച് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പാർലമെൻറിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം. രാവിലെ യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് എംപിമാർ പാർലമെന്‍റിൽ യോഗം ചേർന്നിരുന്നു. ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായാണ് ഗാന്ധി പ്രതിമയ്ക്ക് മുൻപിൽ പ്രതിപക്ഷ പ്രതിഷേധം