കർഷക പ്രക്ഷോഭങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാത്ത ചോദ്യമായി മധ്യപ്രദേശും രാജസ്ഥാനും

Jaihind Webdesk
Monday, October 8, 2018

നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ രണ്ട് സംസ്ഥാനങ്ങൾ മധ്യപ്രദേശും രാജസ്ഥാനുമാണ്. രണ്ട് സംസ്ഥാനങ്ങളിലും ബി ജെ പിക്കെതിരെ ഭരണവിരുദ്ധ തരംഗം അലയടിക്കും. കർഷക പ്രക്ഷോഭങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാത്ത ചോദ്യമായി മാറിയിരിക്കുകയാണ് ഇരു സംസ്ഥാന സർക്കാരുകളും.