കെ.എസ്.യു മാര്‍ച്ചിനുനേരെ പോലീസ് തേര്‍വാഴ്ച്ച; നിരവധിപേര്‍ക്ക് ഗുരുതര പരിക്ക് (ചിത്രങ്ങള്‍)

Tuesday, November 19, 2019

കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചിനുനേരെ പോലീസ് തേര്‍വാഴ്ച്ച. നിരവധി വിദ്യാര്‍ത്ഥികള്‍ക്കും നേതാക്കള്‍ക്കും പരിക്കേറ്റു. ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എം. അഭിജിത് എന്നിവര്‍ക്കുനേരെ പോലീസ് ക്രൂരമായ അക്രമങ്ങളാണ് അഴിച്ചുവിട്ടത്. പോലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ കാണാം..