കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ‘കൊടിയടയാളം’ ഇന്ന് കൊച്ചിയില്‍

Jaihind News Bureau
Wednesday, February 26, 2020

ഭരണഘടനയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ ശ്രമത്തിനെതിരെ കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി കൊച്ചിയിൽ ഭരണഘടന സംരക്ഷണ വിദ്യാർത്ഥി റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. കൊടിയടയാളം എന്ന പേരിലുള്ള പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു .

https://www.youtube.com/watch?v=tDvk5yKHh-A