കേരള എം.പിമാർക്ക് സന്ദർശനാനുമതി നിഷേധിച്ച് പ്രധാനമന്ത്രി

Jaihind Webdesk
Thursday, September 6, 2018

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് കേരള എം.പിമാർക്ക് പ്രധാനമന്ത്രി സന്ദർശനാനുമതി നിഷേധിച്ചു. പ്രധാനമന്ത്രിയുടേത് രാഷ്ട്രീയ സമീപനമാണെന്നും പ്രതിഷേധാർഹമാണെന്നും കെ.സി വേണുഗോപാൽ എം.പി പറഞ്ഞു.