കന്യാസ്ത്രീക്കെതിരെയുള്ള പരാമർശത്തിൽ ഉറച്ചു നിൽക്കുന്നെന്ന് പി.സി. ജോർജ്
Tuesday, September 11, 2018
കന്യാസ്ത്രീക്കെതിരെയുള്ള പരാമർശത്തിൽ ഉറച്ചു നിൽക്കുന്നെന്ന് പി.സി. ജോർജ് എംഎൽഎ. ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ തെളിയിക്കും. ഇല്ലാത്ത കാര്യങ്ങൾ വിളിച്ചു പറയാറില്ല. കന്യാസ്ത്രിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് താൻ സംസാരിച്ചതെന്നും പി സി .ജോർജ് പറഞ്ഞു.