എല്‍ജിഎസ് റാങ്ക് പട്ടിക നീട്ടാന്‍ ഉത്തരവ് ; നടപടി ഉദ്യോഗാർത്ഥികളുടെ പരാതിയില്‍

Jaihind Webdesk
Thursday, July 29, 2021

തിരുവനന്തപുരം : ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ്. ആഗസ്റ്റ് 4ന് തീരുന്ന പട്ടിക സെപ്റ്റംബര്‍ 29വരെ നീട്ടാനാണ് ഉത്തരവ്. ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷയിലാണ് നടപടി. വനിത പൊലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റ് നീട്ടണമെന്ന അപേക്ഷ നാളെ പരിഗണിക്കും.