കേരളം ഭരിക്കുന്ന സര്‍ക്കാരിന് സംസ്ഥാനത്തിന്‍റെ വികസനത്തെ കുറിച്ച് വ്യക്തമായ കാഴ്ച്ചപാടില്ലെന്ന് ഉമ്മൻ ചാണ്ടി

Jaihind Webdesk
Saturday, December 1, 2018

Manushya-Metro-Oommen-chandy

സംസ്ഥാനത്തിന്‍റെ വികസനത്തെ കുറിച്ച് വ്യക്തമായ കാഴ്ച്ചപാടില്ലാത്ത സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻ ചാണ്ടി പറഞ്ഞു. എറണാകുളം പേട്ട മുതൽ തൃപ്പൂണിത്തുറ വരെയുള്ള മെട്രോ റെയിലിന്‍റെ നിർമ്മാണ പ്രവൃത്തി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ തീർത്ത മനുഷ്യ മെട്രോയുടെ ഭാഗമായുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി.