പത്രിക തള്ളിയതിനുപിന്നില്‍ സിപിഎം-ബിജെപി ഡീല്‍ ; തലശ്ശേരിയില്‍ പ്രയോജനം ആർക്കെന്ന് വ്യക്തം : ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Sunday, March 21, 2021

 

ഇടുക്കി : എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രിക തള്ളിയതിനുപിന്നില്‍ സിപിഎം-ബിജെപി ഡീലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തലശ്ശേരി എല്‍ഡിഎഫ് ജയിക്കുന്ന മണ്ഡലമാണ്. അവിടെ പത്രിക തള്ളിയതിലൂടെ ആര്‍ക്കാണ് പ്രയോജനം എന്ന് വ്യക്തമാണ്. ബിജെപിയെ എതിര്‍ക്കുന്ന പ്രസ്ഥാനം കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.