നാശം വിതച്ച് ഓഖി തീരം വിട്ടിട്ട് ഇന്നേക്ക് രണ്ട് വർഷം

Jaihind News Bureau
Friday, November 29, 2019

Cyclone Ockhi-Tribute

സംസ്ഥാനത്തെ കടലോരമേഖലയെ ചുഴറ്റിയെറിഞ്ഞ ഓഖി കൊടുങ്കാറ്റ്, തീരം വിട്ടിട്ട് ഇന്നേക്ക് രണ്ട് വർഷം. ഭീതിയുടെ കാർമേഘങ്ങൾ മാറി മാനം തെളിഞ്ഞപ്പോൾ, എണ്ണമറ്റ ജീവനും, ജീവിതവുമാണ് ഓഖി കവർന്നത്. തിരുവനന്തപുരം പൂന്തുറയിൽ, ദുരന്തം പാതി തളർത്തിയ മൈകിളിന്‍റെ, മുറുപകുതി കൂടി തളർത്തുകയാണ് ഇടതു സർക്കാർ. അർഹമായ നഷ്ട്ട പരിഹാരം ലഭിക്കാത്തതിനാൽ, ചികിത്സക്ക് പോലും നിവർത്തിയില്ലാത്ത അവസ്ഥയിൽ കഴിയുകയാണിവർ. സ്വന്തമായി മക്കളും,വീടും ഇല്ലാത്ത മൈക്കിളും ഭാര്യയും ഇപ്പോൾ ബന്ധുക്കളുടെ വീട്ടിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്.

https://www.youtube.com/watch?v=GnX6zy47i7w