കൊച്ചിയിൽ നാവികസേന ഗ്ലൈഡർ തകർന്നുവീണു ; രണ്ട് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്

Jaihind News Bureau
Sunday, October 4, 2020

Accident

 

കൊച്ചി: കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്നുവീണു. രാവിലെ പരിശീലന പറക്കലിനിടെയാണ് അപകടം. 7 മണിയോടെ നടന്ന അപകടത്തില്‍ ഗ്ലൈഡറിൽ ഉണ്ടായിരുന്ന 2 ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ നാവികസേന ആശുപത്രിയിലെക്ക് മാറ്റി.