ക്യാമ്പസുകളിലെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രവർത്തനം ശരിയല്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind Webdesk
Saturday, July 13, 2019

Mullappally-Ramachandran-18

ക്യാമ്പസുകളിലെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രവർത്തനം ശരിയല്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വിദ്യാർത്ഥികളെ കയറൂരി വിടരുത്. രാഷ്ട്രീയ നേതൃത്വം വിദ്യാർത്ഥി നേതാക്കളെ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്എഫ്‌ഐ നേതാവ് പൊലീസിനെ അക്രമിച്ച സംഭവത്തിൽ ശക്തമായ നടപടി ഉണ്ടായില്ലെന്നും മുല്ലപ്പള്ളി കോഴിക്കോട് പറഞ്ഞു .