കോൺഗ്രസ് നാഥനില്ലാ കളരിയല്ലെന്നും കൃത്യ സമയത്ത് എ.ഐ.സി.സി അദ്ധ്യക്ഷനെ കണ്ടെത്തുമെന്നും മുല്ലപള്ളി രാമചന്ദ്രൻ

Jaihind News Bureau
Monday, July 29, 2019

MullappallyRamachandran

കോൺഗ്രസ് നാഥനില്ലാ കളരിയല്ലെന്നും കൃത്യ സമയത്ത് എ.ഐ.സി.സി അദ്ധ്യക്ഷനെ കണ്ടെത്തുമെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപള്ളി രാമചന്ദ്രൻ പറഞ്ഞു. 90 % കോൺഗ്രസ് പ്രവർത്തകരും രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷനായി വരണമെന്നാണ് ആഗ്രഹിക്കുന്നത്. അതു കൊണ്ടാണ് അദ്ധ്യക്ഷനെ കണ്ടെത്താൻ വൈകുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

teevandi enkile ennodu para