മന്ത്രി കെ. ടി. ജലീല്‍ സർവകലാശാലകളിൽ ഇടപെടലിന് കൂടുതൽ തെളിവുകൾ

Jaihind News Bureau
Friday, December 13, 2019

സർവ്വകലാശാലകളിൽ മന്ത്രിയുടെ ഓഫീസിന്‍റെ അനധികൃത ഇടപെടൽ വീണ്ടും. ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തി പ്രൈവറ്റ് സെക്രട്ടറി വൈസ് ചാൻസിലർമാരോടും അദാലത്ത് നടത്താൻ നേരിട്ട് ഉത്തരവിട്ടു. ഈ ചട്ടവിരുദ്ധ നടപടികൾ വൈസ് ചാൻസിലർമാരുടെ ഒത്താശയോടു കൂടിയാണ് നടന്നത്. മന്ത്രിക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രൈവറ്റ് സെക്രട്ടറിയുടെ ഉത്തരവ് ഒരു വൈസ്ചാൻസിലർമാരും ചോദ്യം ചെയ്തില്ല എന്നതും സംശയത്തിനിടയാക്കുന്നു.

 

teevandi enkile ennodu para