മോദി… കോട്ടിട്ട് കുളിക്കുന്ന ലോകത്തിലെ ആദ്യ വ്യക്തി

Jaihind Webdesk
Monday, February 25, 2019

കോട്ടിട്ട് കുളിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃശ്യം സമൂഹ മാധ്യങ്ങളില്‍ ഇപ്പോള്‍ വൈറലാകുകയാണ്. കുംഭമേളയുടെ ഭാഗമായി ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിലാണ് മോദിയുടെ കുളി. ഈ ദൃശ്യങ്ങള്‍ക്ക് വരുന്ന കമന്‍റുകളും അടിക്കുറിപ്പുകളും രസകരമാണ്.  കോട്ടിട്ട് കുളിക്കുന്ന ലോകത്തിലെ ആദ്യ വ്യക്തി  മോദിയെന്നാണ് പലരും ഈ ദൃശ്യത്തെ വിശേഷിപ്പിക്കുന്നത്.