പൗരത്വഭേദഗതി നിയമത്തിനെതിരെ എം.എം ഹസന്‍റെ ഉപവാസ സമരം ഇന്ന് സമാപിക്കും

Jaihind News Bureau
Friday, January 10, 2020

പൗരത്വഭേദഗതി നിയമത്തിനെതിരെ കെ.പി.സി.സി മുൻ അധ്യക്ഷൻ എം.എം ഹസന്‍റെ ഉപവാസ സമരം ഇന്ന് സമാപിക്കും. രാജ്ഭവന് മുന്നിൽ നടക്കുന്ന 24 മണിക്കൂർ ഉപവാസ സമരത്തിന്‍റെ സമാപന സമ്മേളനം കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.

ഉപവാസ സമരത്തിന്‍റെ തത്സമയ സംപ്രേക്ഷണം…