ഇടത് ഭരണത്തില്‍ ജനം പൂർണ നിരാശര്‍ : എം.എം ഹസന്‍

Jaihind Webdesk
Sunday, October 13, 2019

MMHassan-INTUC-Idukki

എല്ലാ അർത്ഥത്തിലും ഇടതുമുന്നണി ഭരണം ജനങ്ങളെ നിരാശപ്പെടുത്തിയെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ. കൊലപ്പെട്ട കൃപേഷിന്‍റെയും ശരത്‌ലാലിന്‍റെയും മാതാപിതാക്കൾക്ക് നീതി കൊടുക്കാൻ കഴിയാത്ത സർക്കാരാണ് ഇപ്പോൾ ഉള്ളത്. പിണറായി സർക്കാർ കൊലയാളികളെ സംരക്ഷിക്കുകയാണെന്നും എം.എം ഹസൻ പറഞ്ഞു. യു.ഡി.എഫ് മഞ്ചേശ്വരം കുമ്പള പഞ്ചായത്ത് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://www.youtube.com/watch?v=WgA-hUQjb8s