ജനകീയ കൊള്ളയാണ് ഇടതുസർക്കാർ നടത്തുന്നതെന്ന് എം.എം. ഹസൻ

Jaihind Webdesk
Monday, July 15, 2019

ജനകീയ കൊള്ളയാണ് ഇടതുസർക്കാർ നടത്തുന്നതെന്ന് കെപിസിസി മുൻ പ്രസിഡന്‍റ് എം.എം. ഹസൻ പറഞ്ഞു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഞെക്കി കൊല്ലുന്ന നിലപാടിനെതിരെയുള്ള പ്രതിഷേധമാണ് യുഡിഎഫ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം കവർന്നെടുക്കുന്ന ഇടതു സർക്കാരിന്‍റെ നിലപാടിനെതിരെ യുഡിഎഫ് സംഘടിപ്പിച്ച കോർപ്പറേഷൻ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.