ഡാമുകൾ തുറന്നതിൽ സർക്കാരിന്‍റെ വീഴ്ചകൾ തുറന്ന് കാട്ടി മുൻ ജലവിഭവ വകുപ്പ് മന്ത്രിമാർ

Tuesday, September 4, 2018

ഡാമുകൾ തുറന്നതിൽ സർക്കാരിന്‍റെ വീഴ്ചകൾ തുറന്ന് കാട്ടി മുൻ ജലവിഭവ വകുപ്പ് മന്ത്രിമാർ. മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നതിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ. എ ആവശ്യപ്പെട്ടു. ദുരന്തത്തിന്‍റെ ഉത്തരവാദി സർക്കാരെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി യും വീഴ്ച മറച്ച് വക്കാനാണ് സർക്കാരിന്‍റെ ശ്രമമെന്ന് പി. ജെ. ജോസ്ഫ് എം.എൽ എയും പറഞ്ഞു.

https://www.youtube.com/watch?v=Q0OiFrhJ_dg