September 2024Friday
ഗവർണർക്കെതിരെ മന്ത്രി എ.കെ ബാലൻ. നിയമസഭ പാസാക്കിയ പ്രമേയം നിയമപരമാണെന്നും ഒരു അഭ്യർത്ഥന മാത്രമാണ് നിയമസഭ പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അത് നിയമപരമല്ലെന്ന് ഗവർണർക്ക് എങ്ങനെ പറയാൻ കഴിയുമെന്നും എ.കെ ബാലൻ ചോദിച്ചു.