കെ.പി.സി.സി.യുടെ നേതൃത്വത്തില്‍ കുട്ടനാട്ടില്‍ ശുചീകരണ പ്രവർത്തനം

Jaihind Webdesk
Monday, September 3, 2018

പ്രളയ ദുരിതത്തിലായ കുട്ടനാട്ടിൽ കെ.പി.സി.സി.യുടെ നേതൃത്വത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്. കാവാലത്ത് കോൺഗ്രസ് പ്രവർത്തകസമിതിയംഗം ഉമ്മൻചാണ്ടിയും കൈനകരിയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നെടുമുടിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും വീയപുരത്ത് കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസനും പുളിങ്കുന്നിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയും ബെന്നി ബഹ്നാനും ബിന്ദുകൃഷ്ണ നിലമ്പേരൂരും നെയ്യാറ്റിൻകര സനൽ തലവടിയിലും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്.