കെപിസിസി 1000 വീട് : കാസർകോട് ജില്ലാതല അവലോകന യോഗം ചേർന്നു

Sunday, September 9, 2018

പ്രളയ ദുരിതം നേരിട്ടവർക്ക്  കെപിസിസി 1000 വീടുകൾ നൽകുന്നതിന്‍റെ ഭാഗമായുള്ള കാസർകോട് ജില്ലാതല അവലോകന യോഗം ചേർന്നു. മന്ത്രിമാർ വാദപ്രതിവാദങ്ങൾ നടത്തുന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങളെ തകർക്കുകയാണെന്ന് കെപിസിസി  പ്രസിഡന്‍റ് എം.എം ഹസ്സൻ പറഞ്ഞു.

https://youtu.be/FGetjTda2YY