September 2024Tuesday
സർക്കാരിന്‍റെ നയരൂപീകരണത്തിൽ വീഴ്ച സംഭവിച്ചുവെന്ന് വിഎസ് അച്യുതാനന്ദനും പറഞ്ഞു. മൂന്നാർ ദൗത്യം നിർത്തിയത് എന്തിനായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഒഴിപ്പിക്കൽ പുനരാരംഭിക്കണം. ചിലർക്ക് മുന്നിൽ നിയമം വഴിമാറുന്നുവെന്നും വിഎസ് സഭയിൽ വിമർശിച്ചു.