കെ.സി. അബുവും സി.വി ബാലചന്ദ്രനും കെ.പി.സി.സി വക്താക്കള്‍

Jaihind News Bureau
Sunday, March 7, 2021

 

തിരുവനന്തപുരം: കെ.പി.സി.സിയുടെ ഔദ്യോഗിക വക്താക്കളായി കെ.സി. അബു, സി.വി ബാലചന്ദ്രന്‍ എന്നിവരെ കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നാമനിര്‍ദ്ദേശം ചെയ്തതായി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. അനില്‍ കുമാര്‍ അറിയിച്ചു.