എല്ലാവരും ഒറ്റകെട്ടായി നിന്ന് കൊണ്ട് പ്രളയദുരിതാശ്വാസങ്ങളിൽ പങ്കാളികളാവണമെന്ന് കെ.സുധാകരൻ

Jaihind News Bureau
Saturday, August 10, 2019

കണ്ണൂരിലെ പ്രളയബാധിത പ്രദേശങ്ങളും, ദുരിതാശ്വാസ ക്യാമ്പുകളും കെ.സുധാകരൻ എംപി സന്ദർശിക്കുകയാണ്. എല്ലാവരും ഒറ്റകെട്ടായി നിന്ന് കൊണ്ട് പ്രളയദുരിതാശ്വാസങ്ങളിൽ പങ്കാളികളാവണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ കൂടുതൽ ധനസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.