‘സർക്കാർ നിലപാട് ചോര കുടിക്കാന്‍ നില്‍ക്കുന്ന ചെന്നായയെ പോലെ’ : കെ സുധാകരന്‍ എംപി

Jaihind Webdesk
Thursday, September 16, 2021

 

കോട്ടയം : നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സമവായ ചർച്ചകൾ നടത്തേണ്ടത് സർക്കാരെന്ന് കെപിസിസി അധ്യക്ഷൻ
കെ സുധാകരൻ എംപി. വിഷയത്തിൽ സർക്കാർ നിലപാട് ചോര കുടിക്കാൻ നിൽക്കുന്ന ചെന്നായയെപ്പോലെയാണ്. സാഹോദര്യം നിലനിർത്തുകയെന്നത് കോൺഗ്രസ് ദൗത്യമാണെന്നും കെപിസിസി അധ്യക്ഷൻ കോട്ടയത്ത് പറഞ്ഞു.