തികഞ്ഞ ആത്മവിശ്വാസത്തോടെ ജോസ് ടോം

Jaihind News Bureau
Thursday, September 26, 2019

പാലായിൽ വോട്ട് എണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെയാണ് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം . യു ഡി ഫിന്‍റെ ഒറ്റക്കെട്ടായി ഉള്ള പ്രചരണവും കെഎം മാണിയുടെ 54 വർഷത്തെ വികസനവും മാത്രം മതി വിജയമുറപ്പിച്ചു കഴിഞ്ഞുവെന്ന് എന്നും ജോസ് ടോം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.