പുൽവാമയിൽ പാക്കിസ്ഥാന് അന്ത്യശാസനയുമായി ഇന്ത്യൻ സൈന്യം

Jaihind Webdesk
Tuesday, February 19, 2019

പുൽവാമയിൽ പാക്കിസ്ഥാന് അന്ത്യശാസനയുമായി ഇന്ത്യൻ സൈന്യം. ഭീകരരോട് ആയുധം വെച്ച് കീഴണങ്ങണമെന്നും കരസേനയുടെ മുന്നറിയിപ്പ്. തോക്കെടുക്കുന്നവരെ ഇല്ലാതാക്കും. ഇനിയൊരു മുന്നറിയിപ്പുണ്ടാകില്ല. ജെയ്‌ഷെ മുഹമ്മദിനെ നിയന്ത്രിക്കുന്നത് പാക്കിസ്ഥാനെന്നും കരസേനാ മേധാവികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.