കയ്യേറ്റഭൂമിയില്‍ CPM പാര്‍ട്ടി ഓഫീസ്; വിവാദമായതോടെ ഉദ്ഘാടനം മാറ്റി

Monday, October 1, 2018

സർക്കാർ ഭൂമി കയ്യേറി കാസർഗോഡ് ചാലിങ്കാലിൽ നിർമിച്ച സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് കെട്ടിടത്തിന്‍റെ ഉദ്ഘാടനം മാറ്റിവെച്ചു. സംഭവം വിവാദമായതോടെ പാർട്ടി ജനറൽ സെക്രട്ടറി ഉദ്ഘാടന ചടങ്ങിൽ നിന്നും പിന്മാറുകയായിരുന്നു. അതേസമയം കയ്യേറ്റം ഉണ്ടെങ്കിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ വ്യക്തമാക്കി.

https://youtu.be/gdaXCbdqhMk