ആലപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

Jaihind Webdesk
Friday, December 21, 2018

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. മ​ണ്ണ​ഞ്ചേ​രി ഐ​ടി​സി കോ​ള​നി​യി​ല്‍ പ്ര​കാ​ശ​ന്‍റെ ഭാ​ര്യ ബേ​ബി കൃ​ഷ്ണ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.. ഭര്‍ത്താവ് പ്രകാശനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബതര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവര്‍ക്ക് രണ്ടുകുട്ടികളുണ്ട്