ഗുജറാത് പെട്രോളിയം കോര്‍പറേഷന്‍ അഴിമതി; പ്രധാനമന്തിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്
Jaihind Webdesk
Tuesday, August 28, 2018
ന്യൂഡല്‍ഹി: ഗുജറാത് പെട്രോളിയം കോർപറേഷന്റെ മറവില്‍ നടന്ന അഴിമതിക്കെതിരെ കടുത്ത നിലപാടുമായി കോൺഗ്രസ്. 4 കമ്പനികൾക്ക് കരാര്‍ നൽകി 20,000 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമാണ് ജയറാം രമേശ് ഉന്നയിച്ചത്.