സില്‍വര്‍ലൈനിനായി കേന്ദ്ര മന്ത്രിക്ക് ഗവർണർ അയച്ച കത്ത് പുറത്ത്

Jaihind Webdesk
Monday, July 4, 2022

 

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റയിൽവേ മന്ത്രിക്ക് ഗവർണറുടെ കത്ത്. 2021 ഓഗസ്റ്റ് 16നാണ് ഗവർണർ ആറിഫ് മുഹമ്മദ് ഖാന്‍ കേന്ദ്ര റയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തെഴുതിയത്.

കത്തിന്‍റെ പകർപ്പ്: