ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു : ഉമ്മൻ ചാണ്ടി

Sunday, September 9, 2018

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് അദ്ദേഹം കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

https://youtu.be/429PVAKXSGA