ഇന്ധനവില വീണ്ടും കത്തുന്നു; റെക്കോഡ് ഭേദിച്ച് പെട്രോള്‍ വില
Friday, September 7, 2018
ഇന്ധനവില വീണ്ടും കത്തുന്നു. ഇന്ന് പെട്രോളിന് 49 പൈസയും ഡീസലിന് 55 പൈസയും വർദ്ധിച്ചു. വില വർദ്ധനക്കെതിരെ തിങ്കളാഴ്ച കോൺഗ്രസ് ഭാരത് ബന്ദ് നടത്തും. ഇടത് പാർട്ടികൾ ഹൽത്താൽ ആചരിക്കും