ഇന്ധനക്കൊള്ള തുടരുന്നു; പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി

Jaihind Webdesk
Thursday, September 30, 2021

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന്  26 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103.93 രൂപയും ഡീസലിന് 96.81 രൂപയുമായി. കോഴിക്കോട് പെട്രോളിന് 102.16 രൂപയും ഡീസൽ 95.11 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോൾ 101.95 രൂപയും ഡീസൽ 94.90 രൂപയുമായും ഉയർന്നു.

ഡല്‍ഹി : പെട്രോള്‍ – 101.64 രൂപ (25 പൈസ കൂടി), ഡീസല്‍ – 89.87 (30 പൈസ കൂടി)

മുംബൈ : പെട്രോള്‍ – 107.71 രൂപ ( 24 പൈസ കൂടി), ഡീസല്‍ – 97.52 (31 പൈസ കൂടി)

കൊല്‍ക്കത്ത : പെട്രോള്‍ – 102.17 രൂപ (30 പൈസ കൂടി), ഡീസല്‍ – 92.97 (30 പൈസ കൂടി)

ഭോപാല്‍ : പെട്രോള്‍ – 110.11 രൂപ (26 പൈസ കൂടി), ഡീസല്‍ – 98.77