രാജ്യത്ത് ഇന്നും ഇന്ധന വില വർദ്ധന; ഒരാഴ്ചക്കിടെ വർദ്ധിച്ചത് മൂന്ന് രൂപയോളം

Jaihind Webdesk
Sunday, September 9, 2018

രാജ്യത്ത് ഇന്ധന വില ഇന്നും വർദ്ധിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ വർദ്ധിച്ചത് മൂന്ന് രൂപയോളമാണ്. ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് യുഡിഎഫ് ഹർത്താൽ ആചരിക്കും. അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത് ഭാരത് ബന്ദിനോടനുബന്ധിച്ചാണ് ഹർത്താൽ.[yop_poll id=2]