കെപിസിസിയുടെ 1000 വീട് പദ്ധതി : പത്താമത്തെ വീട് റാന്നി നിയോജക മണ്ഡലത്തിലെ സുനില ബീഗത്തിന്

Jaihind News Bureau
Thursday, January 16, 2020

കെപിസിസിയുടെ 1000 വീട് പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന പത്താമത്തെ വീട്, റാന്നി നിയോജക മണ്ഡലത്തിൽപ്പെട്ട സുനില ബീഗത്തിന് നിർമ്മിച്ച് നൽകുന്നു. ഈ വീടിന്‍റെ നിർമ്മാണോദ്ഘാടനം കെപിസിസി മുന്‍ പ്രസിഡന്‍റ് എം.എം.ഹസന്‍, പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ് ബാബു ജോർജിനോടൊപ്പം നിർവഹിച്ചു.

 

https://youtu.be/G7_tYNFQrxc